‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി
ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളെ വഴിതെറ്റിക്കാൻ കഴിയുമെന്ന നിരീക്ഷണം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ ...








