അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി
സ്ട്രാസ്ബര്‍ഗ് : അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി. അതിര്‍ത്തി രാജ്യങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന ധീര നടപടിയില്‍ 1,60,000 പേര്‍ക്കാണ് അഭയം ...