സിഇടി അപകടത്തിലെ മുഖ്യപ്രതിയെ രഹസ്യമായി കോളജില്‍ എത്തിച്ചു തെളിവെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ (സിഇടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിലെ മുഖ്യപ്രതി ബൈജുവിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജൂഡീഷല്‍ ...