ക്രിസ്റ്റഫർ കൊളംബസും ജൂതനായിരുന്നു ; 500 വർഷത്തെ ആകാംക്ഷ അവസാനിക്കുന്നു ; ഡിഎൻഎ പരിശോധന ഫലം പുറത്ത്
ന്യൂയോർക്ക് : 500 വർഷങ്ങൾ നീണ്ടുനിന്ന അന്വേഷണങ്ങൾക്കും ആകാംക്ഷയ്ക്കും ഒടുവിൽ അവസാനം. അമേരിക്കൻ വൻകര കണ്ടെത്തിയ ക്രിസ്റ്റഫർ കൊളംബസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊളംബസ് ജൂത ...