ജാര്‍ഖണ്ഡ് മുന്‍ എം.എല്‍.എ വീട്ടിൽ മരിച്ച നിലയില്‍
ജാര്‍ഖണ്ഡ് മുന്‍ എം.എല്‍.എ കമല്‍ കിഷോര്‍ ഭഗത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള റൂമിന്‍റെ വാതില്‍ ...