‘ഇതെന്ത് കമ്മ്യൂണിസം?’-സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ദളിത് നേതാവ് ജിഗ്നേഷ് മേവാനി
ചെങ്ങറയില്‍ മേവാനിയുടെ പരിപാടിയ്ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ചെങ്ങറ: ആദിവാസികള്‍ക്ക് ഭൂമി നല്‍കാത്തതില്‍ സിപിഎമ്മിനെതിരെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഏത് തരത്തിലുള്ള കമ്മ്യൂണിസമാണ് ഇവര്‍ നടപ്പാക്കുന്നതെന്ന് ...