‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ
രാജസ്ഥാനിലെ കോട്ട നഗരത്തിൽ നിരവധിപേർ ഉന്നയിച്ച നിർബന്ധിത മതപരിവർത്തന, ലൈംഗിക ചൂഷണ പരാതികൾക്ക് പിന്നാലെ രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന വൻ ഡിജിറ്റൽ ഭീകര ഗൂഢാലോചന പുറത്തുവന്നതായി റിപ്പോർട്ടുകൾ. ...








