മക്കളുള്ള യുവതിയെ പീഡിപ്പിച്ചു; ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ
കണ്ണൂർ: പീഡന പരാതിയിൽ ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ. മുഴക്കുന്ന് പോലീസാണ് ജിജോയെ കസ്റ്റഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ തില്ലങ്കേരി. പട്ടികജാതിക്കാരിയായ ...