2000 രൂപയ്ക്ക് പോക്കറ്റിലാക്കാം; 91 രൂപയ്ക്ക് 28 ദിവസത്തെ റീചാർജ് പ്ലാനും; പുത്തൻ ഫോണുമായി സ്മാർട് ഫോൺ വിപണി കീഴടക്കാൻ അംബാനി
ന്യൂഡൽഹി: സ്മാർട് ഫോൺ വിപണി കീഴടക്കാൻ പുതിയ ജിയോ ഫോണുമായി മുകേഷ് അംബാനി. ജിയോ ഫോൺ പ്രൈമ 2 എന്ന പേരിലാണ് പുതിയ കുഞ്ഞൻ ഫോൺ വിപണി ...