ജിഷ്ണു പ്രണോയിയുടെ ഡിഎന്‍എ പരിശോധനാഫലം പരാജയം, ‘സാമ്പിള്‍ വേര്‍തിരിച്ചെടുക്കാനാവശ്യമായ രക്തം ലഭിച്ചിട്ടില്ലെന്ന് ഫോറന്‍സിക് വിഭാഗം’
തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം. പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജിലെ ജിഷ്ണുവിന് മര്‍ദനമേറ്റെന്ന് പറയുന്ന ...