jishnu pranoy

പിണറായി വിജയന്‍ സന്ദര്‍ശിക്കാന്‍ മടിച്ച ജിഷ്ണുവിന്റെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എത്തും

  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താന്‍ മടിച്ച, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എത്തും. മുഖ്യമന്ത്രിയില്‍ നിന്ന് ...

പാമ്പാടി കോളജില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു,മാനേജ്‌മെന്റ് ധാര്‍ഷ്ട്യത്തിനെതിരെ പ്രതിഷേധം

തൃശൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സമരം നടത്തിയ നാലു വിദ്യാര്‍ത്ഥികളെ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത ...

പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് ജിഷ്ണുവിന്റെ അമ്മയുടെ തുറന്ന കത്ത്:’ ഫേസ് ബുക്കില്‍ പോലും അനുശോചനകുറിപ്പുണ്ടായില്ലല്ലോ.?’

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മയുടെ തുറന്ന കത്ത്. മൂന്നുതവണ മുഖ്യമന്ത്രിക്ക് ...

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യ; എസ്.എഫ്.ഐ, കെഎസ്.യു വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

പാലക്കാട്: തിരുവില്വാമല പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. എസ്.എഫ്.ഐ, കെഎസ്.യു ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist