ബിഹാറിൽ നിതീഷിനെതിരെ പടയൊരുങ്ങുന്നു; ഹിന്ദുസ്ഥാനി ആവാം മോർച്ച എൻഡിഎയിലേക്ക് മടങ്ങി; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ജിതൻ റാം മാഞ്ചി
ന്യൂഡൽഹി: ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാരിനുളള പിന്തുണ പിൻവലിച്ച ഹിന്ദുസ്ഥാനി ആവാം മോർച്ച തിരികെ എൻഡിഎയിലേക്ക്. പാർട്ടി തലവൻ ജിതൻ റാം മാഞ്ചി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ...