രാജ്യദ്രോഹികളായി തീവ്രവാദം തിരഞ്ഞെടുത്തവർ പോയത് പാക് അധീന കശ്മീരിലേക്ക്; നൂറ് കണക്കിന് പേരെ ക്രിമിനലുകളായി പ്രഖ്യാപിച്ച് സ്വത്തുക്കൾ കണ്ടുകെട്ടും
ശ്രീനഗർ: ഭീകരവാദം തിരഞ്ഞെടുത്ത് പാക് അധീന കശ്മീരിലേക്ക് പോയ ജമ്മുകശ്മീർ സ്വദേശികളായ തീവ്രവാദികളുടെ സ്വത്ത് കണ്ട് കെട്ടുമെന്ന് വിവരം. പാകിസ്താനിൽ അഭയം പ്രാപിച്ചവർ ഇന്ത്യക്കെതിരെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ...