മരണം പതിയിരിക്കുന്ന വനവും കടന്ന് 80 ഡിഗ്രി ചെങ്കുത്തായ കുന്നും കയറി, ഇന്ത്യൻ സൈന്യം എത്തില്ലെന്ന് കരുതിയോ ?; ഇന്ത്യൻ ആർമി ഡാ; ഭീകരരുടെ ഗുഹവളഞ്ഞ് സൈന്യം
ശ്രീനഗർ; ജി 20 ഉച്ചകോടിയുടെ ഉജ്ജ്വലവിജയത്തിന് ശേഷം വിശ്വഗുരുവായി ഭാരതം ഉയരുന്നതിൽ വിറളിപൂണ്ട ഭീകരർ പലയിടത്ത് ആക്രമണം നടത്തി സമാധാനം നശിപ്പിക്കാൻ ശ്രമിക്കുകയാണ്. പാകിസ്താന്റെ സഹായത്തോടെയാണ് ഭീകരരുടെ ...