ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഭീകരവാദത്തിലേക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിൽ വൻ കുറവുണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021-ൽ 146 പേർ ഭീകരസംഘടനകളിൽ ചേർന്ന സ്ഥാനത്ത് ...








