Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

by Brave India Desk
Sep 19, 2026, 08:45 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു കശ്മീരിൽ കഴിഞ്ഞ നാല് വർഷത്തിനിടെ ഭീകരവാദത്തിലേക്ക് യുവാക്കൾ റിക്രൂട്ട് ചെയ്യപ്പെടുന്നതിൽ വൻ കുറവുണ്ടായതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021-ൽ 146 പേർ ഭീകരസംഘടനകളിൽ ചേർന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും ഒരാളായി കുറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രദേശത്തെ സുരക്ഷാ സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നും, സർക്കാർ പദ്ധതികളുടെയും നയങ്ങളുടെയും ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ട് പ്രാദേശിക യുവാക്കൾ ഹിംസാത്മകമായ വഴികൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

കശ്മീരിലെ തദ്ദേശീയമായ ഭീകരവാദമെന്ന പാകിസ്ഥാന്റെ വാദങ്ങളെ ഈ കണക്കുകൾ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്. നിയന്ത്രണ രേഖയിൽ നുഴഞ്ഞുകടക്കാനുള്ള ശ്രമങ്ങൾ കുറഞ്ഞുവെങ്കിലും,  സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങളുടെ ഭാഗമായി 2025-ൽ എട്ട് പാകിസ്ഥാൻ ഭീകരർ ഉൾപ്പെടെ 19 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

Stories you may like

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

2025-ൽ ജമ്മു കശ്മീരിൽ കല്ലേറുമായി ബന്ധപ്പെട്ട ഒറ്റ സംഭവങ്ങൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളും പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടിട്ടും, 2025-ൽ ഏകദേശം 23 ദിലക്ഷത്തോളം വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള സുരക്ഷാ സാഹചര്യം മേഖലയിൽ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് കരുത്തുപകർന്നിട്ടുണ്ട്.

Tags: J&K recruitment
Share
Tweet
Send
Share

Latest stories from this section

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

Latest News

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology