ജെഎന്‍യു അക്രമി സംഘത്തിലെ മുഖംമൂടി ധരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു: നടപടി ഉടനെന്ന് ഡല്‍ഹി പോലീസ്
ജെഎൻയു സർവകലാശാലയിൽ ജനുവരി അഞ്ചിന് നടന്ന അക്രമത്തിൽ പങ്കെടുത്ത മുഖം മൂടിധരിച്ച പെൺകുട്ടിയെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞു ...








