കത്വാ വിഷയം ഉയര്‍ത്തിപ്പിടിച്ച പ്രവര്ത്തകന് താലിബ് ഹുസൈനെതിരെ വീണ്ടും ലൈംഗീകാതിക്രമ ആരോപണം
കത്വയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വിഷയത്തെ ഉയര്‍ത്തിപ്പിടിച്ച ജമ്മു കശ്മീരിലെ പ്രവര്ത്തകന് താലിബ് ഹുസൈനെതിരെ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയുടെ 'മീ ടൂ' ആരോപണം. താലിബ് ഹുസൈന് ...