മൂന്ന് ദിവസം മുമ്പ് കഴുത്തുവേദന, ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ജോ ലിന്‍ഡറിന്റെ ജീവനെടുത്ത അന്യൂറിസം എന്താണ്, മറ്റ് ലക്ഷണങ്ങള്‍ എന്തൊക്കെ?
ജര്‍മ്മന്‍ ഇന്‍ഫ്‌ളുവന്‍സറായ ജോ ലിന്‍ഡറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കേട്ടത്. ജോസ്തെറ്റിക്സ് എന്ന പേരിൽ ആരോഗ്യപരിപാലനത്തില്‍ പേരെടുത്ത ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ലിന്‍ഡര്‍ മരിച്ചത് അദ്ദേഹത്തിന്റെ മുപ്പതാം ...