എന്റെ സാന്നിധ്യത്തില്‍ അയാള്‍ ശകാരിച്ചു, സിഇഒയുടെ പെരുമാറ്റം നന്നല്ല, ജോലി നിരസിച്ച് യുവതി, വൈറല്‍
അഭിമുഖത്തിനിടെ സിഇഒയുടെ പെരുമാറ്റം മൂലം ജോലി വാഗ്ദാനം നിരസിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിഭാ ഗുപ്തയെന്ന യുവതിയാണ് ലിങ്കഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ ...