യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ
യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസിന്റെ (യു.എസ്.സി.ഐ.എസ്) പുതിയ നയപ്രകാരം, അമേരിക്കൻ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവർ കർശനമായ സാമ്പത്തിക പരിശോധനകളെ നേരിടേണ്ടി ...








