‘പ്രതിഫലം 10 ലക്ഷം കൂടുതല്‍ ചോദിച്ചു’; ഷെയ്ന് നിഗത്തിനെതിരായ വധഭീഷണി മുഴക്കിയെന്ന ആരോപണത്തിന് മറുപടിയുമായി നിര്‍മ്മാതാവ്
നടന് ഷെയ്ന് നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ...