ഇലക്ട്രീഷ്യൻ ചമഞ്ഞ് വീട്ടിലെത്തി യുവാവ് ബലാത്സംഗം ചെയ്തത് 90 സ്ത്രീകളെ ; 42 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ജൊഹന്നാസ്ബർഗ് : ബലാത്സംഗ കേസിൽ യുവാവിന് 42 ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആണ് സംഭവം. 40കാരനായ എൻകോസിനാഥി ഫകത്തി എന്ന യുവാവിനാണ് 42 ...