‘റിന്യൂവബിൾ എനർജി വിന്യാസത്തിൽ ഇന്ത്യ ഇതിനകം ലോകനേതാവ്’; മുതിർന്ന യുഎസ് ഔദ്യോഗിക പ്രിതിനിധി ജോൺ കെറി
ഡൽഹി: കോവിഡ് -19 വാക്സിനുകൾ ലോകത്തിന് എത്തിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യയുടെ ആഗോള നേതൃത്വം നിര്ണായകമാണെന്ന് നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ മുതിർന്ന യുഎസ് ഔദ്യോഗിക പ്രിതിനിധി ...