johnson and johnson

ജോൺസൺ ആൻഡ് ജോൺസന്റെ പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന് വ്യാപക പരാതി; പതിനായിരക്കണക്കിന് ആളുകൾക്ക് 73,000 കോടി നഷ്ടപരിഹാരം നൽകാൻ തയ്യാറായി കമ്പനി

ജോൺസൺ ആൻഡ് ജോൺസന്റെ പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന് വ്യാപക പരാതി; പതിനായിരക്കണക്കിന് ആളുകൾക്ക് 73,000 കോടി നഷ്ടപരിഹാരം നൽകാൻ തയ്യാറായി കമ്പനി

കാലിഫോർണിയ: ജോൺസൺ ആൻഡ് ജോൺസന്റെ ടാൽകം പൗഡറുകൾ ക്യാൻസറിന് കാരണമാകുമെന്ന പരാതികൾ പരിഹരിക്കുന്നതിനായി 8.9 ബില്യൺ ഡോളർ(73,000 കോടി) നിഷ്ടപരിഹാരം നിർദ്ദേശിച്ച് കമ്പനി. ജോൺസൺ ആന്റ് ജോൺസന്റെ ...

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി

ഇന്ത്യയിൽ കൗമാരക്കാർക്കുള്ള വാക്സിൻ പരീക്ഷണങ്ങൾക്ക് അനുമതി തേടി ജോൺസൺ & ജോൺസൺ

ഇന്ത്യയിൽ 12-17 പ്രായക്കാർക്കുള്ള വാക്സിൻ പരീക്ഷണങ്ങൾക്ക് അനുമതി തേടി അമേരിക്കൻ ഫാർമ ഭീമനായ ജോൺസൺ & ജോൺസൺ. 12 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാരിൽ സിംഗിൾ ഷോട്ട് ...

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി

ഇനി കൊവിഡിനെ തുരത്താൻ ഒ​റ്റ ഡോ​സ് വാക്സിൻ; ജോ​ണ്‍​സ​ന്‍ ആ​ന്‍റ് ജോ​ണ്‍​സ​ന്‍റെ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കി ഇന്ത്യ

ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ ജോ​ണ്‍​സ​ന്‍ ആ​ന്‍റ് ജോ​ണ്‍​സ​ന്‍റെ ഒ​റ്റ ഡോ​സ് കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കി ഇ​ന്ത്യ. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള അ​നു​മ​തി​യാ​ണ് ന​ല്‍​കി​യ​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സു​ഖ് ...

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി

ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ വാക്​സിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്; ഒരു ഡോസിന്റെ​ വില അറിയാം

ഡല്‍ഹി: ജോണ്‍സണ്‍ ആന്‍റ്​ ജോണ്‍സണ്‍ (ജെ.ആന്‍റ്​ ജെ) വാക്​സിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തേക്കും. മറ്റ്​ വാക്​സിനുകള്‍ രണ്ട്​ ഡോസ്​ എടുക്കേണ്ടി വരുമ്പോള്‍ ജെ ആന്‍റ്​ ...

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റഡോസ് വാക്സിന് ബ്രിട്ടനില്‍ അനുമതി; ബ്രിട്ടന്‍ അനുമതി നല്‍കുന്ന നാലാമത്തെ വാക്സിൻ

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ബ്രിട്ടന് അനുമതി നല്‍കി. ബ്രിട്ടന്‍ അനുമതി നല്‍കുന്ന നാലാമത്തെ കോവിഡ് വാക്സിനാണിത്. ഫൈസര്‍, ആസ്ട്ര ...

കോവിഡ് അതിതീവ്ര വ്യാപനം ; ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തേക്കും

കോവിഡ് അതിതീവ്ര വ്യാപനം ; ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്തേക്കും

ഡൽഹി : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഷോട്ട് കൊവിഡ് വാക്‌സിന്‍ ജൂണിലോ ജൂലായിലോ ഇന്ത്യയിലേക്ക് ഇറക്കുതി ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നിറച്ച് പൂര്‍ത്തിയാക്കുന്ന ഫില്‍ ആന്‍ഡ് ...

കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടു : മനുഷ്യരിലുള്ള പരീക്ഷണം നിർത്തിവെച്ച് ജോൺസൺ & ജോൺസൺ കമ്പനി

കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടു : മനുഷ്യരിലുള്ള പരീക്ഷണം നിർത്തിവെച്ച് ജോൺസൺ & ജോൺസൺ കമ്പനി

വാഷിംഗ്ടൺ : ജോൺസൺ & ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചു. പരീക്ഷണം അടിയന്തരമായി നിർത്തിവെച്ചത് വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെ തുടർന്നാണ്. ...

മരുന്നിന് പാര്‍ശ്വഫലം;ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ  800 കോ​ടി ഡോ​ള​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം

മരുന്നിന് പാര്‍ശ്വഫലം;ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ 800 കോ​ടി ഡോ​ള​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണം

ബ​ഹു​രാ​ഷ്ട്ര മ​രു​ന്ന് ക​മ്പ​നി​യാ​യ ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ണ് ഭീ​മ​ൻ പി​ഴ. മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു​ള്ള മ​രു​ന്ന് പു​രു​ഷ​ൻ​മാ​രി​ൽ സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന കേ​സി​ൽ 800 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ...

വേദനസംഹാരിയിൽ മയക്കുമരുന്ന്: ജോൺസൺ ആന്‍റ് ജോൺസന്  വന്‍ തുക പിഴ

വേദനസംഹാരിയിൽ മയക്കുമരുന്ന്: ജോൺസൺ ആന്‍റ് ജോൺസന് വന്‍ തുക പിഴ

വേദനസംഹാരിയില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതിനെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ് വന്‍ തുക പിഴ ചുമത്തി. അമേരിക്കന്‍ കോടതിയാണ് പിഴ ചുമത്തിയത്. മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ...

ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തു , ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ബേബി ഷാമ്പുവിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍  ദേശീയ ബാലാവകാശ കമ്മീഷന്‍

ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തു , ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ബേബി ഷാമ്പുവിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ബേബി ഷാമ്പുവിന്റെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഷാംപുവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. എല്ലാ സംസ്ഥാനങ്ങളോടും ...

പൗഡറുകളില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം :  ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ഉത്പാദനം നിറുത്തിവെക്കാന്‍ ഉത്തരവ്

പൗഡറുകളില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം : ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ഉത്പാദനം നിറുത്തിവെക്കാന്‍ ഉത്തരവ്

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്സണ്‍ന്റെ ഇന്ത്യയിലെ രണ്ടു ഫാക്ടറികളില്‍ ബേബി പൌഡര്‍ ഉത്പാദനം നിര്‍ത്തി വെക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉത്തരവിട്ടു . പൗഡറുകളില്‍ ആസ്ബറ്റോസ് ...

‘ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്‌ബെസ്റ്റോസ് സാന്നിധ്യം’ : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്

ഇന്ത്യയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ഉത്പാദനം നിര്‍ത്താന്‍ ഉത്തരവ്

യു.എസ്. കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യയിലെ രണ്ടുഫാക്ടറികളില്‍ ബേബി പൗഡര്‍ ഉത്പാദനം നിര്‍ത്തിവെക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) ഉത്തരരവ്. പൗഡറില്‍ ആസ്‌ബെസ്റ്റോസ് ...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതിനാല്‍ കാന്‍സര്‍ വന്നു, യുവതിയ്ക്ക് 400 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതിനാല്‍ കാന്‍സര്‍ വന്നു, യുവതിയ്ക്ക് 400 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

A സെന്‍്‌ ലുസിയ: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു കൊണ്ട് അര്‍ബുദം വന്നുവെന്ന കേസില്‍ 400 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അമേരിക്കയിലെ സെന്റ്‌ലൂസിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist