Tuesday, October 28, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കോവിഡ് വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടു : മനുഷ്യരിലുള്ള പരീക്ഷണം നിർത്തിവെച്ച് ജോൺസൺ & ജോൺസൺ കമ്പനി

by Brave India Desk
Oct 13, 2020, 01:43 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : ജോൺസൺ & ജോൺസൺ കമ്പനിയുടെ മനുഷ്യരിലുള്ള വാക്സിൻ പരീക്ഷണം താൽക്കാലികമായി നിർത്തിവെച്ചു. പരീക്ഷണം അടിയന്തരമായി നിർത്തിവെച്ചത് വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അവശത അനുഭവപ്പെട്ടതിനെ തുടർന്നാണ്. “ഞങ്ങൾ താത്കാലികമായി മനുഷ്യരിലെ കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള എൻസെംബിൾ പരീക്ഷണവും നിർത്തിവയ്ക്കുന്നു. പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക് അവശത കണ്ടെത്തിയതിനെത്തുടർന്നാണിത്”-കമ്പനി അറിയിച്ചു.

ജോൺസൺ & ജോൺസൺ കമ്പനി 60,000 പേരെ വാക്സിൻ പരീക്ഷണത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഓൺലൈൻ സംവിധാനവും പിൻവലിച്ചുവെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. അതേസമയം, കോവിഡ് വന്നുപോകട്ടേയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും മുൻകരുതൽ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തുവന്നിട്ടുണ്ട്.

Stories you may like

സിവിൽ ജെറ്റ് യാത്രാ വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും ; റഷ്യയുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ

പാകിസ്താന് തലവേദന സൃഷ്ടിച്ച് താലിബാനുമായുള്ള ബന്ധം ശക്തമാക്കി റഷ്യയും ; 30 വർഷങ്ങൾക്ക് ശേഷം റഷ്യയിലെത്തി അഫ്ഗാനിസ്ഥാൻ വ്യാപാര ട്രക്കുകൾ

രോഗം വന്നതിലൂടെയുണ്ടാകുന്ന ഹെർഡ്‌ ഇമ്മ്യൂണിറ്റി എന്ന സങ്കല്പം തന്നെ അപകടകരവും അധാർമികവുമാണെന്ന് ലോകാരോഗ്യ സംഘടന തലവൻ തെഡ്രോസ് അദനോം ഗെബ്രായേസസ് വ്യക്തമാക്കി.

Tags: WHOjohnson and johnson
Share4TweetSendShare

Latest stories from this section

ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവീസ് ആരംഭിക്കും ; ഇന്ത്യ മാരിടൈം വീക്കിൽ പ്രഖ്യാപനം

ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവീസ് ആരംഭിക്കും ; ഇന്ത്യ മാരിടൈം വീക്കിൽ പ്രഖ്യാപനം

ലോറൻസ് ബിഷ്‌ണോയി സംഘാംഗം ജഗ്ദീപ് സിംഗ് ജഗ്ഗ യുഎസിൽ പിടിയിൽ ; ഇന്ത്യക്ക് കൈമാറും

ലോറൻസ് ബിഷ്‌ണോയി സംഘാംഗം ജഗ്ദീപ് സിംഗ് ജഗ്ഗ യുഎസിൽ പിടിയിൽ ; ഇന്ത്യക്ക് കൈമാറും

ചൊറിഞ്ഞാൽ കരയേണ്ടി വരും… ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘ വിവാദ ഭൂപടം’: പാക് ജനറലിന് സമ്മാവുമായി ബംഗ്ലാദേശ്

ചൊറിഞ്ഞാൽ കരയേണ്ടി വരും… ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘ വിവാദ ഭൂപടം’: പാക് ജനറലിന് സമ്മാവുമായി ബംഗ്ലാദേശ്

മന്ത്രി ഡില്ല അമ്മയാകുന്നു; പിറക്കുന്ന 84 കുട്ടികളും ആദ്യ ദിനം മുതൽ ഭരണസിരാകേന്ദ്രത്തിലേക്ക്;ഞെട്ടി ലോകം…

മന്ത്രി ഡില്ല അമ്മയാകുന്നു; പിറക്കുന്ന 84 കുട്ടികളും ആദ്യ ദിനം മുതൽ ഭരണസിരാകേന്ദ്രത്തിലേക്ക്;ഞെട്ടി ലോകം…

Discussion about this post

Latest News

ഞാൻ ആ ഫുട്‍ബോൾ ടീമിന്റെ ഏറ്റവും വലിയ ഫാൻ, അവർ കളിക്കുന്ന രീതി ഇഷ്ടമാണ്: സഞ്ജു സാംസൺ

ആ മനസിന് കൊടുക്കണം കൈയടി, റെക്കോഡ് ജേതാക്കാളായ ദേവപ്രിയയേയും അതുലിനേയും ഏറ്റെടുത്ത് സഞ്ജു സാംസൺ ഫൗണ്ടേഷൻ; ഇനി കുട്ടികൾക്ക് ആ ഉറപ്പ്

സിക്സ് അടിച്ചാൽ ഔട്ടോ ഇത് കണ്ടം ക്രിക്കറ്റ് ആണോ എന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ ട്വിസ്റ്റ് ഇറുക്ക്; ബംഗ്ലാദേശ് താരത്തിന് സംഭവിച്ചത് ഇങ്ങനെ

സിക്സ് അടിച്ചാൽ ഔട്ടോ ഇത് കണ്ടം ക്രിക്കറ്റ് ആണോ എന്ന് ചിന്തിക്കാൻ വരട്ടെ, സംഭവത്തിൽ ട്വിസ്റ്റ് ഇറുക്ക്; ബംഗ്ലാദേശ് താരത്തിന് സംഭവിച്ചത് ഇങ്ങനെ

സിവിൽ ജെറ്റ് യാത്രാ വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും ; റഷ്യയുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ

സിവിൽ ജെറ്റ് യാത്രാ വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും ; റഷ്യയുമായി കരാർ ഒപ്പിട്ട് എച്ച്എഎൽ

പാകിസ്താന് തലവേദന സൃഷ്ടിച്ച് താലിബാനുമായുള്ള ബന്ധം ശക്തമാക്കി റഷ്യയും ; 30 വർഷങ്ങൾക്ക് ശേഷം റഷ്യയിലെത്തി അഫ്ഗാനിസ്ഥാൻ വ്യാപാര ട്രക്കുകൾ

പാകിസ്താന് തലവേദന സൃഷ്ടിച്ച് താലിബാനുമായുള്ള ബന്ധം ശക്തമാക്കി റഷ്യയും ; 30 വർഷങ്ങൾക്ക് ശേഷം റഷ്യയിലെത്തി അഫ്ഗാനിസ്ഥാൻ വ്യാപാര ട്രക്കുകൾ

ആർഎസ്എസിന് പണികൊടുക്കാൻ ഇറക്കിയ ഉത്തരവിന് സ്റ്റേ ; കർണാടക സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

ആർഎസ്എസിന് പണികൊടുക്കാൻ ഇറക്കിയ ഉത്തരവിന് സ്റ്റേ ; കർണാടക സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

പണത്തിന് മീതെ പരുന്ത് പറക്കില്ല എന്ന് ഇന്ത്യ അന്ന് പഠിപ്പിച്ചു, ചതിയിലൂടെ മത്സരത്തിൽ സ്വാധീനം ചെലുത്തി; ബിസിസിഐക്കെതിരെ ആരോപണവുമായി ക്രിസ് ബ്രോഡ്

പണത്തിന് മീതെ പരുന്ത് പറക്കില്ല എന്ന് ഇന്ത്യ അന്ന് പഠിപ്പിച്ചു, ചതിയിലൂടെ മത്സരത്തിൽ സ്വാധീനം ചെലുത്തി; ബിസിസിഐക്കെതിരെ ആരോപണവുമായി ക്രിസ് ബ്രോഡ്

പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി ; ഒളിവിലെന്ന് പോലീസ്

പാലക്കാട് സ്പിരിറ്റ് കടത്തിന് പിന്നിൽ സിപിഎം ലോക്കൽ സെക്രട്ടറി ; ഒളിവിലെന്ന് പോലീസ്

സഞ്ജു സാംസൺ ആ താരത്തിന് നൽകുന്നത് വലിയ സമ്മർദ്ദം, അയാളോട് കാണിക്കുന്നത് വമ്പൻ അനീതി: ആകാശ് ചോപ്ര

സഞ്ജു സാംസൺ ആ താരത്തിന് നൽകുന്നത് വലിയ സമ്മർദ്ദം, അയാളോട് കാണിക്കുന്നത് വമ്പൻ അനീതി: ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies