joined bjp

മനോജ് തിവാരിയുടെ മകളും ഗായികയുമായ റിതി തിവാരി ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : നടനും എംപിയും ആയ മനോജ് തിവാരിയുടെ മകൾ റിതി തിവാരി ബിജെപിയിൽ ചേർന്നു. ഗായികയും ഗാനരചയിതാവും ആണ് റിതി തിവാരി. പിതാവിന്റെ പാത പിന്തുടർന്ന് ...

തൃശ്ശൂരിലെ കോൺഗ്രസിന്റെ ജനകീയമുഖം ബിജെപിയിലേക്ക് ; തൃശ്ശൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് ജോൺ കാഞ്ഞിരത്തിങ്കൽ ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : തിരഞ്ഞെടുപ്പിന്റെ തലേദിവസം തൃശ്ശൂരിലെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തൃശ്ശൂരിലെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക് എത്തിയിരിക്കുകയാണ്. മൂന്ന് ...

കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് അനഭിമതനായതെന്നും നിശബ്ദനാക്കാനാവില്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ ...

മൂന്ന് വിഐപി എംഎല്‍എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു: ബിഹാരിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി

പാട്ന: ബിഹാര്‍ നിയമസഭയിലെ മൂന്ന് വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി എം എല്‍ എമാരും ബി ജെ പിയില്‍ ചേര്‍ന്നു. ഇതോടെ ബിഹാര്‍ നിയമസഭയിലെ വി ഐ പി ...

കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി : മുന്‍ ഗോവ മുഖ്യമന്ത്രി രവി നായിക് ബിജെപിയില്‍

പനാജി: കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ രവി നായിക് ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി ...

വണ്ടിപ്പെരിയാറിൽ മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേർന്നു

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിൽ സിപിഎമ്മിന് തിരിച്ചടി. മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ള സി.പി.എം. പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. സി.പി.എം. പെരിയാര്‍ ഏരിയ മുന്‍ ലോക്കല്‍ സെക്രട്ടറി അരുണ്‍ കെ.തങ്കപ്പന്‍, ...

കോളനിയിലെ കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമം; 25 സി.പി.എമ്മുകാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി

ചെറുവത്തൂര്‍: പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ നിന്ന് 25 സി.പി.എമ്മുകാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ...

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ‍ ബിജെപിയില്‍ ചേർന്നു

ഡല്‍ഹി: കോൺ​ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പൂയുഷ് ഗോയലിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടിയുടെ ഭാഗമായത്. ബിജെപിയുടെ ...

ബംഗാളില്‍ പൗരോഹിത്യ ജീവിതം വിട്ട് കത്തോലിക്ക വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പുരോഹിത ജീവിതം വിട്ട്‌ ബംഗാളില്‍ കത്തോലിക്ക വൈദികന്‍ ബിജെപിയില്‍ ചേര്‍ന്നു. സഭയിലെ മുതിര്‍ന്ന പുരോഹിതനും ലയോള ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലുമായ റോഡ്‌നി ബോര്‍ണിയോയാണ് ബിജെപിയില്‍ എത്തിയത്. ബിജെപി ...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചിരുന്ന നേതാവും ദേവനുമടക്കം പ്രമുഖർ ബിജെപിയില്‍ ചേര്‍ന്നു; അം​ഗത്വം സ്വീകരിച്ചത് വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍

വിജയ് യാത്രയുടെ സമാപന വേളയില്‍ നടന്‍ ദേവന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ...

സിപിഎമ്മിനെ ഞെട്ടിച്ച്‌ ദേശാഭിമാനിയില്‍ വര്‍ഷങ്ങളായി കാര്‍ട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വില്‍സണ്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് നിര്‍മ്മല സീതാരാമനിൽ നിന്ന്

ദേശാഭിമാനിയില്‍ ഏഴ് വര്‍ഷം കാര്‍ട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വില്‍സണ്‍ ബിജെപിയില്‍ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിജയ യാത്ര തൃപ്പൂണിത്തുറയിലെത്തിയ വേളയില്‍ ആയിരുന്നു വില്‍സണ്‍ ബിജെപി അംഗത്വം ...

സിപിഎം നേതാവ് മിനര്‍വ്വ മോഹന്‍ ബി ജെ പിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയില്‍ നിന്ന്

കോട്ടയം: സി പി എം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ ബി ജെ പിയില്‍ ചേര്‍ന്നു. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ ...

സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ ചേർന്നു; അംഗത്വം സ്വീകരിച്ചത് കെ.സുരേന്ദ്രനില്‍ നിന്ന്

തൃശൂര്‍: സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ ...

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു

ലഖ്‌നൗ: ഗുജറാത്ത് കേഡറില്‍ നിന്നുള്ള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് ശര്‍മ ബിജെപിയില്‍ ചേര്‍ന്നു. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനം. ...

കോൺ​ഗ്രസിലും കൊഴിഞ്ഞ് പോക്ക്; കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

കണ്ണൂര്‍: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും നിലവില്‍ കണിച്ചാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് കൗണ്‍സിലറുമായ കൂടത്തില്‍ ശ്രീകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ...

പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; സിപിഎം കോട്ടയില്‍ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രമുഖ സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ചെങ്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ലയില്‍ ആണ് സംഭവം. സംസ്ഥാനത്തും ജില്ലയിലും തിരിച്ചു വരവിനൊരുങ്ങുന്ന സിപിഎമ്മിന് കനത്ത ...

ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് റമസാന്‍ ഹുസൈന്‍ ബിജെപിയില്‍ ചേര്‍ന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുതിര്‍ന്ന പിഡിപി നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങള്‍ ദേശീയ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റമസാന്‍ ഹുസൈന്‍ ...

സിപിഎമ്മിനും – കോണ്‍ഗ്രസിനും തിരിച്ചടി; പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

കോഴിക്കോട്: സിപിഎമ്മിനും - കോണ്‍ഗ്രസിനും തിരിച്ചടിയായി പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ തിരുത്തിയാട് വാര്‍ഡില്‍ നിന്ന് സിപിഎം പ്രവര്‍ത്തകരായ വിശ്വനാഥന്‍, ...

ഷഹീൻബാദ് സമര നായകൻ ഷഹ്‌സാദ് അലി ബിജെപിയിൽ ചേർന്നു

ഡൽഹി: ദേശീയ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ ഡൽഹിയിലെ ഷഹീൻബാദ് സമര നായകൻ ഷഹ്‌സാദ് അലി ബി.ജെ.പിയിൽ ചേർന്നു. ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ ആദേശ് ഗുപ്‌തയുടെ സാന്നിദ്ധ്യത്തിലാണ് അലിയും ...

മധ്യപ്രദേശില്‍ കോൺ​ഗ്രസിന് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാലും 300 പ്രവര്‍ത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു

ഡല്‍ഹി: മധ്യപ്രദേശില്‍ കോൺ​ഗ്രസിന് കനത്ത തിരിച്ചടി. 24 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള ഈ തിരിച്ചടി കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രമുഖ നേതാവ് ദിനേഷ് ഗിര്‍വാലും 300 ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist