കൈകാൽ വേദനകൾക്ക് കാരണം യൂറിക് ആസിഡ് ആകാം ; എന്താണ് ഹൈപ്പർ യൂറിസെമിയ?; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നെ പേടിക്കേണ്ട
നമ്മുടെ ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. സാധാരണഗതിയിൽ ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞുചേർന്ന് വൃക്കകളിലേക്ക് നീങ്ങുകയാണ് ...