കൂടത്തായി കൊലക്കേസ്; പരസ്യവിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ജോളി നൽകിയ ഹർജി ഹൈക്കോടതി തള്ളി
എറണാകുളം; കൂടത്തായി കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് പ്രതി ജോളി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. കേസിൽ ...