‘എന്റെ എം പി ഫണ്ടെല്ലാം തീർന്നു, ഇനി വരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ സാധുക്കൾക്കായി മാറ്റി വെക്കണം‘; സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകൻ ജോസ് തോമസ് (വീഡിയോ)
മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സുരേഷ് ഗോപിയെ അധിക്ഷേപിക്കുന്നവർക്കെതിരെ സംവിധായകൻ ജോസ് തോമസ്. മുപ്പത് വർഷത്തോളം സൗഹൃദമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അങ്ങനെയുള്ള ഒരാളെക്കുറിച്ച് മോശം പറയുന്നത് സഹിക്കാൻ ...