5 വർഷം,1.8 ബില്യൺ മൈൽ ദൂരം,ആഫ്രിക്കൻ ആനയുടെ ഭാരം; ജലലോകത്തേക്കുള്ള യാത്ര; വ്യാഴത്തിന്റെ ചന്ദ്രനെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നിൽ ഒരേയൊരു കാരണം
വാഷിംഗ്ടൺ; സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള നാസയുടെ ക്ലിപ്പർ വിജയകരമായി വിക്ഷേപിച്ചു. വാഴത്തിന്റെ നാലാമത്തെ വലിയ ചന്ദ്രനാണ് യൂറോപ്പ. ഭൂമിയ്ക്ക് പുറത്തുള്ള ...