Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

by Brave India Desk
Feb 21, 2026, 11:23 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തെയാകെ വിഴുങ്ങുന്ന എംഡിഎംഎ (MDMA) എന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്താനാകാതെ പകച്ച് പോലീസ്. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ സംസ്ഥാനത്തേക്ക് ഒഴുകുന്ന ഈ മാരക ലഹരിവസ്തു എവിടെയാണ് നിർമ്മിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും പോലീസിനോ എക്സൈസിനോ വ്യക്തമായ ധാരണയില്ല. ‘എംഡിഎംഎ കിച്ചണുകൾ’ എന്നറിയപ്പെടുന്ന രഹസ്യ നിർമ്മാണ ശാലകൾ വെറും സാങ്കൽപ്പികമല്ലെന്നും ബെംഗളൂരു കേന്ദ്രീകരിച്ച് ആഫ്രിക്കൻ സ്വദേശികളുടെ നേതൃത്വത്തിൽ ഇവ പ്രവർത്തിക്കുന്നുണ്ടെന്നും സൂചനകളുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തുന്നില്ല.

രാസവസ്തുക്കൾ കൃത്യമായ അളവിൽ കൂട്ടിച്ചേർത്ത് എംഡിഎംഎ തയ്യാറാക്കാൻ വലിയ സൗകര്യങ്ങളൊന്നും ആവശ്യമില്ലെന്നതാണ് പോലീസിനെ കുഴയ്ക്കുന്ന പ്രധാന ഘടകം. ഘടക പദാർത്ഥങ്ങളും നിർമ്മാണ രീതിയും അറിയാവുന്നവർക്ക് ചെറിയ രഹസ്യ കേന്ദ്രങ്ങളിൽ വെച്ചുതന്നെ ഇത് നിർമ്മിക്കാനാകും. കർണാടകയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ കേരളം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഫലപ്രദമായ നീക്കങ്ങളൊന്നും ഉണ്ടായില്ല. ഉറവിടം തേടി അന്യസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് വേണ്ടത്ര സഹായം ലഭിക്കാത്തതും തിരിച്ചടിയാകുന്നു.

Stories you may like

‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!

സ്ത്രീയുണ്ടെന്ന ധൈര്യത്തിലാണ് പോയത്, പക്ഷേ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് അമ്മു’; കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്!

ഇതര സംസ്ഥാനങ്ങളിൽ പോയി കുറ്റവാളികളെ പിടികൂടുന്നതിൽ മിടുക്കരാണെങ്കിലും ലഹരിക്കേസുകളിൽ കേരള പോലീസ് നിസ്സഹായരാകുകയാണ്. ലഹരിയുടെ ഉറവിടം തേടി ദിവസങ്ങളോളം അന്യസംസ്ഥാനങ്ങളിൽ തങ്ങേണ്ടി വരുന്നത് പ്രാദേശിക സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കും. കൂടാതെ, ഇതിനായി വരുന്ന ഭീമമായ സാമ്പത്തിക ബാധ്യതയും ഔദ്യോഗിക വാഹനത്തിന് ഡിജിപിയുടെ അനുമതി ലഭിക്കാനുള്ള കാലതാമസവും അന്വേഷണത്തെ തളർത്തുന്നു. പിടികൂടപ്പെടുന്ന വിദേശികളാകട്ടെ, വിസ കാലാവധി കഴിഞ്ഞവരാണെങ്കിൽ ജാമ്യം ലഭിച്ചാലുടൻ നാടുകടത്തപ്പെടും. ഇതോടെ ലഹരി ശൃംഖലയുടെ മുകളിലോട്ടുള്ള കണ്ണികൾ സുരക്ഷിതരായി തുടരുന്നു.

വിദേശത്തുനിന്ന് രാസലഹരി ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്നുവെന്നാണ് പിടിക്കപ്പെടുന്നവരുടെ സ്ഥിരം മൊഴി. എന്നാൽ ഇതിനപ്പുറം, ഇന്ത്യയ്ക്കുള്ളിലെ രഹസ്യ ലഹരി അടുക്കളകൾ പൂട്ടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ ഏകോപിതമായ നീക്കം അനിവാര്യമായിരിക്കുകയാണ്.

Tags: drugsMDMA
Share
Tweet
Send
Share

Latest stories from this section

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘നേതാക്കൾ ബന്ധുക്കളെ മത്സരിപ്പിച്ചത് തോൽവിക്ക് കാരണം, മൂന്നാമതും ജയിച്ചിരുന്നെങ്കിൽ അഹങ്കാരം കൂടുമായിരുന്നു’; സി.പി.ഐ.എം യോഗത്തിൽ ആത്മവിമർശനം!

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies