Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

by Brave India Desk
Feb 21, 2026, 11:55 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. ലുങ്കി എൻഗിഡിയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയെന്നും ഓപ്പണർ അഭിഷേക് ശർമ്മ ബാറ്റിംഗിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ തന്ത്രങ്ങൾ പങ്കുവെച്ചത്. നാളെ ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിൽ ഇന്ത്യ ഏറ്റവും കൂടുതൽ ഭയപ്പെടേണ്ടത് ലുങ്കി എൻഗിഡിയെയാണെന്ന് ചോപ്ര പറയുന്നു.

Stories you may like

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

“എൻഗിഡിയുടെ ഓഫ്-കട്ടർ സ്ലോവർ ബോളുകൾ വളരെ അപകടകരമാണ്. മലിംഗയോ ബുംറയോ എറിയുന്നതുപോലെ പന്ത് ബാറ്ററിൽ നിന്ന് അല്പം അകന്നുമാറി ഡിപ്പ് ചെയ്യുന്ന ശൈലിയാണത്. സൂര്യകുമാർ യാദവിനും സംഘത്തിനും അദ്ദേഹം വലിയ വെല്ലുവിളിയാകും.” ചോപ്ര പറഞ്ഞു. ഈ ലോകകപ്പിൽ 3 ഇന്നിംഗ്‌സുകളിൽ നിന്ന് 8 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് എൻഗിഡി.

തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ അഭിഷേക് ശർമ്മ ഓഫ്-സ്പിന്നർമാരുടെ മുന്നിലാണ് പതറുന്നത് എന്നും ചോപ്ര പറഞ്ഞു. “സൗത്ത് ആഫ്രിക്ക നായകൻ എയ്ഡൻ മാർക്രമിനെക്കൊണ്ട് പുതിയ പന്തിൽ ബൗളിംഗ് ചെയ്യിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അഭിഷേക് വലിയ ഷോട്ടിന് മുതിരാതെ ഒരു സിംഗിൾ എടുത്ത് നോൺ-സ്ട്രൈക്കർ എൻഡിലേക്ക് മാറണം.”

അഹമ്മദാബാദിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ടോസ് നേടുന്നവർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കണമെന്ന് ചോപ്ര നിർദ്ദേശിച്ചു.

Tags: bcciAbhishek SharmaSuper 8
ShareTweetSendShare

Latest stories from this section

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

Discussion about this post

Latest News

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies