Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

by Brave India Desk
Feb 21, 2026, 11:10 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നതിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ലോകത്ത് വലിയ ആഭ്യന്തര കലഹം. ബംഗ്ലാദേശിന്റെ സീനിയർ അസിസ്റ്റന്റ് കോച്ച് മുഹമ്മദ് സലാഹുദ്ദീൻ, മുൻ കായിക ഉപദേഷ്ടാവായ ആസിഫ് നസ്‌റുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിന്റെ വിഷമത്തിൽ രണ്ട് മുൻനിര താരങ്ങൾ അഞ്ച് ദിവസത്തോളം ‘മെന്റൽ കോമ’യിലായിപ്പോയെന്നും അവരുടെ സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് അധികാരികൾ തല്ലിക്കെടുത്തിയെന്നും സലാഹുദ്ദീൻ തുറന്നടിച്ചു. ഫെബ്രുവരി 23-ന് ആരംഭിക്കാനിരിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് കോച്ചിന്റെ രൂക്ഷവിമർശനം.

Stories you may like

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള മുൻ ഇടക്കാല സർക്കാരിൽ കായിക ഉപദേഷ്ടാവായിരുന്ന ആസിഫ് നസ്‌റുൽ ക്രിക്കറ്റ് താരങ്ങളെ വഞ്ചിച്ചുവെന്ന് സലാഹുദ്ദീൻ ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യയിൽ ലോകകപ്പ് കളിക്കേണ്ട എന്നത് സർക്കാരിന്റെ തീരുമാനമാണെന്നായിരുന്നു നസ്‌റുൽ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, ഇത് ബിസിബിയിലെ അംഗങ്ങളും കളിക്കാരും ചേർന്ന് ‘ദേശീയ അന്തസ്സ്’ സംരക്ഷിക്കാൻ എടുത്ത തീരുമാനമാണെന്ന് പറഞ്ഞ് അദ്ദേഹം മലക്കം മറിഞ്ഞു. “ഒരു സർവ്വകലാശാല അധ്യാപകൻ ഇത്രയും പച്ചക്കള്ളം പറയുന്നത് സങ്കൽപ്പിക്കാനാവില്ല. ആൺകുട്ടികളുടെ മുഖത്ത് എങ്ങനെ അദ്ദേഹം നോക്കും?” എന്ന് സലാഹുദ്ദീൻ ചോദിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി താരങ്ങളുടെ കരിയർ വച്ച് പന്താടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ് ബംഗ്ലാദേശ് ടീമിന്റെ ലോകകപ്പ് ബഹിഷ്കരണത്തിലേക്ക് നയിച്ചത്.  മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തത് ബിസിസിഐയുടെ സമ്മർദ്ദം മൂലമാണെന്ന ആരോപണം ഇതിന് ആക്കം കൂട്ടി. താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിൽ കഴിയില്ലെന്ന് പ്രഖ്യാപിച്ചാണ് ബംഗ്ലാദേശ് പിൻവാങ്ങിയത്. തുടർന്ന് സ്കോട്ട്ലൻഡ് ആണ് ലോകകപ്പിൽ ബംഗ്ലാദേശിന്റെ സ്ഥാനം ഏറ്റെടുത്തത്. ഐപിഎൽ ബ്രോഡ്കാസ്റ്റിംഗിനും ബംഗ്ലാദേശിൽ വിലക്കേർപ്പെടുത്തിയിരുന്നു.

ലോകകപ്പിന് പകരം ‘ഒദമ്മോ ടി20 കപ്പ്’ എന്ന പേരിൽ ഒരു ആഭ്യന്തര ടൂർണമെന്റ് ബിസിബി നടത്തിയെങ്കിലും അതിന്റെ പേരിൽ താരങ്ങൾക്കുണ്ടായ മാനസിക വിഷമം മാറിയിട്ടില്ലെന്ന് സലാഹുദ്ദീൻ വ്യക്തമാക്കുന്നു. മാർച്ച് മാസം പാകിസ്താനിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബംഗ്ലാദേശ്. അതിനിടെ പുറത്തുവരുന്ന ഈ ആരോപണങ്ങൾ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും രാഷ്ട്രീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags: Players in mental comaBangladesh coach
Share
Tweet
Send
Share

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാനും തുർക്കിക്കും ഹൂതികളുടെ പരസ്യ ഭീഷണി: ‘ഇടപെട്ടാൽ ഇരുമ്പുമുഷ്ടി കൊണ്ട് നേരിടും’!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഇന്തോ-പസഫിക് മേഖലയിൽ കരുത്ത് തെളിയിച്ച് ഇന്ത്യയും ജപ്പാനും; തേജസ് കോക്ക്പിറ്റിൽ ഒന്നിച്ചെത്തി വ്യോമസേനാ മേധാവികൾ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറുപടി തേടി ഇറാൻ

Latest News

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies