ദുബായിലേക്ക് 300 കോടിയുടെ കള്ളപ്പണം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇഡി
ന്യൂഡൽഹി : പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടത്തി ഇഡി. ദുബായിലേക്ക് വൻതോതിൽ ഹവാല ഫണ്ട് കൈമാറ്റം നടത്തിയെന്ന വിവരം ലഭിച്ചതിനെ ...