Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താനോട് പ്രേമം, ഹിന്ദുക്കൾക്കെതിരെ അതിക്രമം; ബംഗ്ലാദേശിന് പണി കൊടുത്ത് ഭാരതം; സഹായധനം പകുതിയായി വെട്ടിക്കുറച്ചു

by Brave India Desk
Feb 1, 2026, 07:02 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യവിരുദ്ധ നിലപാടും ഹൈന്ദവ വേട്ടയും തുടരുന്ന ബംഗ്ലാദേശിന് കേന്ദ്ര ബജറ്റിൽ കനത്ത തിരിച്ചടി. അയൽരാജ്യത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ പകുതിയായി വെട്ടിക്കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ വെറും 60 കോടി രൂപ മാത്രമാണ് ബംഗ്ലാദേശിനായി ധനമന്ത്രി നിർമല സീതാരാമൻ മാറ്റിവെച്ചത്. 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാകിസ്താനോടുള്ള ബംഗ്ലാദേശിൻ്റെ വർദ്ധിച്ചുവരുന്ന ചങ്ങാത്തവുമാണ് ഇന്ത്യയുടെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. അതേസമയം, ഭാരതത്തിന്റെ വിശ്വസ്ത സുഹൃത്തായ ഭൂട്ടാനുള്ള സഹായം സർക്കാർ വർദ്ധിപ്പിച്ചു. 2,289 കോടി രൂപയാണ് ഭൂട്ടാനായി ഇത്തവണ അനുവദിച്ചത്.

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിൽ ഇന്ത്യ കടുത്ത പ്രതിഷേധത്തിലാണ്. ഹിന്ദുക്കളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യമിട്ട് തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾ ഭാരതം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരാണ് ഇത്തരം ആക്രമണങ്ങൾ എന്ന് പറഞ്ഞ് കൈകഴുകുന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നിലപാട് അത്യന്തം അപകടകരമാണ്. ഇത് കുറ്റവാളികൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണെന്നും ഭാരതം കുറ്റപ്പെടുത്തി. 2025 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് ചീഫ് അഡ്വൈസർ മുഹമ്മദ് യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർശനമായി ആവശ്യപ്പെട്ടിരുന്നു.

Stories you may like

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

എന്നാൽ, ഭാരതത്തിന്റെ ആശങ്കകൾ പരിഗണിക്കുന്നതിന് പകരം പാകിസ്താനുമായി കൂടുതൽ അടുക്കാനാണ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ശ്രമിക്കുന്നത്. 1971-ലെ വിമോചന സമരത്തിൽ പാകിസ്താൻ നടത്തിയ ക്രൂരതകൾ മറന്ന്, കൈകോർക്കുന്ന ബംഗ്ലാദേശിന്റെ നയതന്ത്ര മാറ്റം ഭാരതത്തിന് അംഗീകരിക്കാനാവില്ല. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി യൂനുസ് നടത്തിയ കൂടിക്കാഴ്ചയും വിസ രഹിത പ്രവേശനം അനുവദിച്ചതും നേരിട്ടുള്ള വിമാന സർവീസുകളും ചരക്ക് കപ്പൽ നീക്കങ്ങളും പുനരാരംഭിച്ചതും ഇന്ത്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ശത്രുവായ പാകിസ്താനുമായി കൂട്ടുചേരുന്ന ബംഗ്ലാദേശിന് ഇനിയും ഉദാരമായി സഹായം നൽകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് മോദി സർക്കാർ.

Tags: indiabangladesh
Share
Tweet
SendShare

Latest stories from this section

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

മുഖ്യമന്ത്രിയാക്കിയത് രാഹുൽ, അടുത്ത ലക്ഷ്യം പ്രധാനമന്ത്രി കസേര; വിജയ്‌യെ പ്രധാനമന്ത്രിയാക്കാൻ രാഹുൽ സഹായിക്കുമെന്ന് ടിവികെ എംഎൽഎ കനിമൊഴി സന്തോഷ്

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

Latest News

ഇന്ന് സ്വർണം വാങ്ങാൻ ഉദ്ദേശമുണ്ടോ?; എന്നാൽ ഇതൊന്ന് അറിഞ്ഞോളൂ

ഒരു കുടുംബം പിരിഞ്ഞപ്പോൾ പിറന്നത് 4 സുവർണ്ണ സാമ്രാജ്യങ്ങൾ! The Alukkas Story

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

7.8% സാമ്പത്തിക വളർച്ച ലോകത്തിന് നൽകുന്നത് വലിയ ആത്മവിശ്വാസം”; പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

20 വർഷങ്ങൾക്ക് ശേഷം ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ; സെമികണ്ടക്ടർ, ഹരിതോർജ്ജ രംഗങ്ങളിൽ പുതിയ ചരിത്രമെഴുതി ഇരുരാജ്യങ്ങളും

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

“എനിക്കിപ്പോഴും ഒരു അസുഖവുമില്ല, പിന്നെന്തിന് 40 കഴിഞ്ഞപ്പോൾ തന്നെ ഞാൻ ടെസ്റ്റുകൾ ചെയ്യണം?”

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

വില്ലനില്ലാത്ത വിസ്മയം: മലയാളത്തിൽ ‘ന്യൂജെൻ’ വിപ്ലവം കുറിച്ച ‘ട്രാഫിക്’

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ഇതുകൊണ്ടാണ് പാകിസ്ഥാൻ രക്ഷപ്പെടാത്തത്, വമ്പൻ തോൽവിക്കും നാണക്കേടിനും പിന്നാലെ ഇന്ത്യയെ കൂട്ടുപിടിച്ച് പാക് ക്രിക്കറ്റ് ബോർഡ് തലവൻ

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

‘വോട്ടർ പട്ടികയിൽ നിന്നും പേര് ഒഴിവാക്കി’ ; ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് രാഘവ് ഛദ്ദ

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

ദൗത്യം ഏഷ്യൻ ഗെയിംസ് കിരീടം; ഗംഭീർ അല്ല; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies