അഹങ്കാരം വാനോളം, തോൽവിയിലെ നിരാശ; അരവിന്ദ് കെജ്‌രിവാളിന്റെ പരിഹാസത്തിന് രേഖാ ഗുപ്തയുടെ തകർപ്പൻ മറുപടി
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനെ പരിഹസിച്ചുകൊണ്ട് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പും അതിന് മറുപടിയായി ...








