ഈ വർഷം ഉത്തരകൊറിയയുടെ കലണ്ടറിലും ‘2025’ വരും : രാജ്യം 1912 വർഷം മുന്നോട്ട്
സോൾ; 2025 പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. പുതുവർഷത്തെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ലോകമെങ്ങും. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പുതുവർഷം എത്തുന്നത്. ...