കുതിച്ചുയരാന്‍ തയ്യാറായി ചാന്ദ്രയാന്‍ 2;വിക്ഷേപണം അടുത്തമാസം 15 ന്
ചാന്ദ്രയാന്‍ രണ്ട് അടുത്തമാസം 15 ന് കുതിച്ചുയരും.ജൂലൈ 15 ന് പുലര്‍ച്ചെ 2.51 നായിരിക്കും വിക്ഷേപണം.വിക്ഷേപണത്തിന് ഉപയോഗിക്കുക മാര്‍ക്ക് 3 റോക്കറ്റായിരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി. ...