ഇത് ‘ലോംഗ് ജംപ്’ അല്ല ‘സ്‌നേക്ക് ജംപ് ‘ ; വീടിന്റെ മേൽക്കൂരയിൽ നിന്നും ഉയർന്ന് ചാടി പാമ്പ്; വീഡിയോ വൈറൽ
ന്യൂഡൽഹി: വളരെ പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്ന ഒന്നാണ് പാമ്പുകളുടെ വീഡിയോകൾ. അതുകൊണ്ട് തന്നെ പാമ്പിന്റെ നിരവധി വീഡിയോകൾ നാം കണ്ടുകാണും. സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടാനായി ...