ഒരു വർക്ക് ഏൽപ്പിക്കുമ്പോൾ അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോ എന്നാണ് അവരാദ്യം ചോദിക്കുക; തുറന്നടിച്ച് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ
തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയിൽവെച്ച് അസീം ഫാസി എന്ന സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന് സംഭവം ...