”മനുഷ്യനും മൃഗങ്ങള്‍ക്കും തുല്യ അവകാശം, നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലില്‍ അടക്കണം; ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി: അന്യായമായി നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നു പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ. നാരായണകുറുപ്പ്. മൃഗങ്ങളെ ദ്രോഹിക്കുന്നതിനെതിരേ ഇടപ്പള്ളിയില്‍ ഇന്ത്യ യുണൈറ്റസ് ഫോര്‍ ...