കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ; എത്തുന്നത് ബോംബെ ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും
ന്യൂഡൽഹി : ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി ആയ ജസ്റ്റിസ് നിധിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കും. കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ ...