എസ് വി ഭട്ടിയും ഉജ്ജ്വൽ ഭുയാനും സുപ്രീംകോടതി ന്യായാധിപർ; സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് വി ഭട്ടി ഇനിമുതൽ സുപ്രീംകോടതി ന്യായാധിപൻ. ജസ്റ്റിസ് എസ് വി ഭട്ടിക്കൊപ്പം തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ...