മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണ്; കേരളത്തിൽ മതത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം വേറെയാണ്; ശ്രദ്ധേയമായി ജസ്റ്റിൻ ജോർജ്ജിന്റെ ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണെന്നും കേരളത്തിൽ മതത്തിന്റെ പേരിൽ അതിനെ മാർക്കറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ജസ്റ്റിൻ ജോർജ്. ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ...