3 സെന്റിമീറ്ററില്‍ ഭഗവാന്‍ ശ്രീരാമന്‍; 2.5 സെന്റിമീറ്ററില്‍ പ്രധാനമന്ത്രി ; ചോക്കില്‍ വിസ്മയിപ്പിക്കുന്ന പ്രതിമകള്‍ സൃഷ്ട്ടിച്ച് 21കാരന്‍
ഭുവനേശ്വര്‍:പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഭഗവാന്‍ ശ്രീരാമന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചോക്ക് കൊണ്ടുള്ള പ്രതിമകള്‍ നിര്‍മ്മിച്ച് വൈറലായിരിക്കുകയാണ് 21കാരന്‍. ഒഡീഷയിലെ ബെര്‍ഹാംപൂരില്‍ നിന്നുള്ള ...