ആനവേട്ടക്കേസില്‍ വ്യാജമൊഴി തയ്യാറാക്കിയെന്ന് വിജിലന്‍സ്
കൊച്ചി: ആനവേട്ടക്കേസില്‍ പ്രതി കെ.ഡി. കുഞ്ഞുമോന്റെ പേരില്‍ തയ്യാറാക്കിയത് വ്യാജമൊഴിയെന്ന് വിജിലന്‍സ്. 25 ആനകളെ കൊന്നു എന്ന് മുഖ്യപ്രതികളിലൊരാളായ കെ.ഡി കുഞ്ഞുമോന്‍ മൊഴി നല്‍കിയെന്നത് വ്യാജരേഖയാണെന്ന് വിജിലന്‍സ് ...