ഹെലികോപ്റ്റര്‍ യാത്രാ വിവാദം, ‘റവന്യു സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല, റവന്യു സെക്രട്ടറി ഉത്തരവിട്ടത് താന്‍ പറഞ്ഞിട്ട്’, മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ.എം. എബ്രഹാം
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. റവന്യു സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല, റവന്യു സെക്രട്ടറി ഉത്തരവിട്ടത് താന്‍ പറഞ്ഞിട്ടാണെന്നും ...