“ശബരിമലയില്‍ ജംഗിള്‍ രാജ്. ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതെന്തിനെന്ന് വ്യക്തമാക്കണം”: പി.എസ്.ശ്രീധരന്‍ പിള്ള
ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചറെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ...