ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലറ്റ് കഴുകാൻ വരെ ഇൻസ്റ്റിറ്റിയൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചു; കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഗൗരവതരമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ...